കൃഷ്ണജ്വല്ലറി ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത-അന്വേഷണം ഊര്‍ജ്ജിതം.

  കണ്ണൂര്‍: ബേബി ബീച്ചിനടുത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍തൃമതിയുടെ മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണോയെന്ന് സംശയമുയരുന്നു. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് കഴിഞ്ഞദിവസം മരിച്ചത്. റോഷിതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി പറയപ്പെടുന്നുണ്ട്. കൂടാതെ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന … Read More

ഷാജിയുടെ മരണം-അന്വേഷണം ഒരു വീഴ്ച്ചയുടെ ഫ്‌ളാഷ്ബാക്കില്‍ അവസാനിക്കുമോ ?

പ്രത്യേക ലേഖകന്‍ പരിയാരം: ഷാജി ദാമോദരന്റെ മരണം താഴെ വീണിട്ടാണെന്നാക്കി മാറ്റി കേസ് അവസാനിപ്പിക്കാന്‍ ആര്‍ക്കോ ധൃതിയുണ്ടോ-അങ്ങനെ വേണമെങ്കിലും സംശയിക്കത്തക്ക നിലയിലാണ് അന്വേഷണങ്ങളുടെ പോക്ക്. തലയില്‍ നല്ല കനത്തിലുള്ള എന്തെങ്കിലും വസ്തുകൊണ്ട് ഇടിച്ചതുപോലുള്ള പരിക്കുകളാണ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ … Read More

പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരിച്ചു

പഴയങ്ങാടി: പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരണപ്പെട്ടു. കെ.സി.ഷാഹിന (30)ആണ് മരിച്ചത്. ഇന്നലെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒരു കുട്ടിക്ക് ജന്മം നല്‍കിയ ഷാഹിനക്ക് രക്തസ്രാവം ഗുരുതരമായതിനെതുടര്‍ന്ന് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ജന്മം നല്‍കിയ കുട്ടിക്ക് … Read More

കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കുത്തിക്കൊന്നു

  കണ്ണൂർ : കണ്ണൂര്‍ നഗരത്തില്‍ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി. കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിന്റോ വിനെ … Read More

സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.

പരിയാരം: വെള്ളം നിറഞ്ഞ സെപറ്റിക് ടാങ്കില്‍ വീണ് 3 വയസുകാരന്‍ മരിച്ചു, തമീന്‍ ബഷീര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഹമ്മദ് ഫാരിസ്(3) നെ കണ്ണൂരിലെ സ്വരാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3.15 നായിരുന്നു … Read More

അഡ്വ.ജോര്‍ജ് മേച്ചേരി മലയോര ജനതയുടെ അത്താണി-ജോയി കൊന്നക്കല്‍.

തളിപ്പറമ്പ്: മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും അത്താണിയായിരുന്നു അഡ്വ.ജോര്‍ജ് മേച്ചേരിയെന്ന് കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍. ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കൊന്നക്കല്‍ അനുസ്മരിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്‌സ് കോണ്‍ഗ്രസ് … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ മരിച്ചു

പരിയാരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് കാക്കവയല്‍ ഈങ്ങാപ്പുഴയിലെ തൊടുകയില്‍ പത്മനാഭന്‍(59) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. മാര്‍ച്ച് 25നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം. ഭാര്യ: പുഷ്പ. മക്കള്‍: നിധിന്‍,നിഷ. … Read More

പെരളം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.

പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്. സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്. ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍). മകന്‍: ആലേഖ്. സഹോദരങ്ങള്‍: നിഷ, ഉഷ, സന്ധ്യ. ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ … Read More

രതീഷ് ട്രെയിന്‍ തട്ടി മരിച്ചു.

പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്. സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്. ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍). മകന്‍: ആലേഖ്. ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ കണ്ടത്. തൃക്കരിപ്പൂര്‍ അഗ്നിശമനസേനയും ചന്തേര … Read More

പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു. വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍(67)ആണ് മരിച്ചത്. ഇന്ന്   വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More