തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആന്തൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു.
പരിയാരം: തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആന്തൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു. ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്ന തൃശൂര്‍ ചേര്‍പ്പ് സ്വദേശി രാജന്റെ മകന്‍ വെളുത്തേടത്ത് വീട്ടില്‍ സജീഷ്(36) ആണ് മരിച്ചത്. ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം രാത്രി ഒന്‍പതരയോടെയാണ് സംഭവം. റോയല്‍ കിച്ചണ്‍ … Read More
