Tag: narayani
റിട്ട.നേഴ്സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: റിട്ട.നേഴ്സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃച്ചംബരം ഒ.വി.ക്വാര്‍ട്ടേഴ്സിനെ പട്ടാണി നാരായണി(90)ആണ് മരിച്ചത്. ആര്‍മിയില്‍ നേഴ്സായിരുന്ന ഇവര്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിന്നും നേഴ്സിംഗ് സൂപ്രണ്ടായി വിരമിച്ചതാണ്. ഭര്‍ത്താവ് തമ്പാന് മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് … Read More
തോട്ടില്‍ വീണുമരിച്ച നാരായണിയുടെ ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 6 ന്.
തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് കടക്കുന്നതിനിടയില്‍ മരപാലത്തില്‍ നിന്നും വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. … Read More
