ചരമം കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി. Kannur News January 11, 2025 തളിപ്പറമ്പ്: കണിച്ചാമിലെ തറമ്മല്‍ നാരായണി(76) നിര്യാതയായി. മക്കള്‍: സുമ, സുമേഷ്, വിനോദ്, ബിജു. മരുമക്കള്‍: ലക്ഷ്മണന്‍(പൂമംഗലം), സുമ (പൂമംഗലം), സജിത (പിലാത്തറ). ശവസംസ്‌ക്കാരം ഇന്ന് (11/01/2025) രാവിലെ 11 മണിക്ക് മോലോത്തുംകുന്ന് ശ്മശാനത്തില്‍