കവിടങ്ങാട്ടെ പി.വി.അനിത(48)നിര്യാതയായി
കുറുമാത്തൂര്‍: കവിടങ്ങാട്ടെ പാലപ്രവന്‍ രവീന്ദ്രന്റെ ഭാര്യ പി.വി.അനിത(48) നിര്യാതയായി.
മക്കള്‍: ആതിര, അനുഷ.
സഹോദരങ്ങള്‍: പരേതരായ ബാലന്‍, ഹരിദാസന്‍, (ബാബു) മോഹനന്‍, വസന്ത, രമേശന്‍.
മൃതദേഹം ഇന്ന് (11-01-2025) രാവിലെ 8 മണി മുതല്‍ 10 മണി വരെ സ്വവസതിയില്‍ പൊതു ദര്‍ശനം.
ശവസംസ്‌ക്കാരം രാവിലെ 10 മണിക്ക് മലരട്ട എന്‍.എസ്.എസ്.ശ്മശാനത്തില്‍.