താലൂക്ക് വികസന സമിതി തീരുമാനം നാട്ടുകാര്‍ മാത്രം അനുസരിച്ചാല്‍ മതി- ബ്ലോക്ക് ഓഫീസിന് ബാധകമല്ല. പ്രതികാരമതിലിന് പ്ലാസ്റ്ററിംഗ് തുടങ്ങി.
തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയുടെ ഏകകണ്ഠമായ നിര്‍ദ്ദേശം ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ്രതികാരമതിലിന്റെ പ്ലാസ്റ്ററിങ്ങ് തുടങ്ങി. വീടിന് സമീപം അമിതമായ ഉയരത്തില്‍ സുരക്ഷ പാലിക്കാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നിര്‍മ്മിച്ച മതിലിന്റെ ഒരു വരി കല്ല് എടുത്തു മാറ്റി … Read More