ഡി.ജി.പി രവത എ.ചന്ദ്രശേഖര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
തളിപ്പറമ്പ്: സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്. എ.ഡി.ജി.പി ദിനേന്ദ്ര കശ്യപും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു. നാളെ കെ.എ.പി.നാലാം ബറ്റാലിയവില്‍ നടക്കുന്ന പോലീസ് സേനാംഗങ്ങളുടെ പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനാണ് ഡി.ജി.പി കണ്ണൂരിലെത്തിയത്. ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് … Read More
