കൈ ഒടിഞ്ഞിട്ടും പൊരുതിക്കയറി മുഹമ്മദ് അദ്‌നാന്‍ ജില്ലാ കായികമേളയുടെ താരമായി മാറി.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പരിശീലനത്തിനിടയില്‍ വീണ് ഇടതുകൈ ഒടിഞ്ഞിട്ടും മുഹമ്മദ് അദ്‌നാന്‍ പൊരുതിക്കയറി, സംസ്ഥാന കായികമേളയിലേക്ക് അര്‍ഹത നേടി. മാങ്ങാട്ടുപറമ്പിലെ കെ.എ.പി സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022-23 ലാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഈ കൊച്ചുമിടുക്കന്റെ അസാധാരണ … Read More
