ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം: ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് പ്രമുഖ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. നിരവധി ഡോക്ടര്‍മാര്‍ വേദിയിലും സദസിലും ഇരിക്കവെയാണ് കാനായിയുടെ രൂക്ഷ വിമര്‍ശനം. പണം മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഇന്ന് മുഖ്യമെന്നും, ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന സാധാരണക്കാരും പാവപ്പെട്ടവരും ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്നും കാനായി … Read More

കാത്തരിപ്പിനൊടുവില്‍ ഡോക്ടര്‍മാര്‍ക്ക് ബംബറടിച്ചു

.പരിയാരം: കാത്തരിപ്പിനൊടുവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ലോട്ടറി. കഴിഞ്ഞ 5 മാസമായി ശമ്പളം ലഭിക്കാതെ പ്രക്ഷോഭത്തിലായിരുന്ന ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണതോതില്‍ പരിഹാരമായി. കുടിശ്ശികയുള്ള മുഴുവന്‍ ശമ്പളവും ഡോക്ടര്‍മാര്‍ക്ക് ഇന്നലെ മുതല്‍ ലഭിച്ചുതുടങ്ങി. ഓണത്തിന് മുമ്പായി മുഴുവന്‍പേര്‍ക്കും ശമ്പളം ലഭിക്കും. 2021 … Read More

ആഗസ്ത്-21 ന് ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും,. ഓണനാളില്‍ പട്ടിണിസമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആഗസ്ത് 21 ന് തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ നേരം ഒ.പി ബഹിഷ്‌ക്കരണസമരം നടത്തും. ആഗസ്ത് 16 മുതല്‍ രോഗിപരിചരണവും അക്കാദമിക പ്രവര്‍ത്തനങ്ങളുമൊഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ  സംഘടനയായ ആംസ്റ്റ … Read More

ശമ്പളം ലഭിക്കാതായിട്ട് മാസം നാല് കഴിഞ്ഞു-ഡോക്ടര്‍മാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ശമ്പളവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധ്യാപകരുടെ സംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന്റെ … Read More

ആയുര്‍വ്വേദത്തിന്റെ പൈതൃകം തേടി ഉത്തരേന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം കേശവതീരത്ത്.

പിലാത്തറ:ആയുര്‍വ്വേദത്തിന്റെ പൈതൃകവും സാധ്യതകളും തേടി ഉത്തരേന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം കേശതീരം ആയുര്‍വ്വേദ ഗ്രാമത്തിലെത്തി. പഞ്ചാബ് കേന്ദ്രമായ നാച്ചുറല്‍ ഡെയ്‌സ് വെല്‍നെസ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ തനതായ ആയുര്‍വേദ ചികിത്സാവിധികള്‍ നേരിട്ടു കണ്ടു പഠിക്കാനായി ഡോക്ടര്‍മാര്‍ എത്തിയത്. ഓണ്‍ലൈനില്‍ നടന്ന നിരവധി ക്ലാസുകള്‍ക്കും … Read More

ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിച്ചു-പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പരിയാരം: കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചു. ഡോക്ടര്‍മാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തിയാക്കുക. ശമ്പള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക അര്‍ഹമായ എല്ലാ സേവന വേതന വ്യവസ്ഥകളും ഉറപ്പുവരുത്തുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കരിദിനം ആചരിച്ചത്. ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് … Read More

147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്ത ഉത്തരവിന് സ്‌റ്റേ-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്തുകൊണ്ടുള്ള തീരുമാനം സ്‌റ്റേചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍  ഒരു ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും തന്നെ ഇതിലേക്ക് പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. മറ്റ് നിരവധി ഡോക്ടര്‍മാരും ട്രൈബ്യൂണലിനെ … Read More

സ്വകാര്യ പ്രാക്ടീസ് നിരോധനം-പ്രത്യേക വിജിലന്‍സ് സംഘം രഹസ്യപരിശോധന തുടങ്ങിയതായി സൂചന-

  Report-By-NANDALAL, PARIYARAM. പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ്-ഇന്റലിജന്‍സ് പ്രത്യേക വിഭാഗങ്ങള്‍ രഹസ്യ പരിശോധന ആരംഭിച്ചതായി അറിയുന്നു. ഈ മാസം 9 നാണ് നമ്പര്‍-ഇ4/3302/2021/ജിഎംസികെ എന്ന നമ്പറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇത് … Read More

സ്വകാര്യ പ്രാക്ടീസ് നിരോധനം– നടപ്പിലാക്കാന്‍ നിയമപരമായ തടസങ്ങളെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

പരിയാരം: സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രാവര്‍ത്തികമാനിടയില്ലെന്ന് സൂചന. കഴിഞ്ഞ ഒന്‍പതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കിയ ഉത്തരവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പുറപ്പെടുവിച്ചത്. 2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇത് പ്രകാരം കേരളത്തിലെ എല്ലാ … Read More