നോക്കു കുത്തിയായി തളിപ്പറമ്പിലെ കമ്പ്യൂട്ടര്‍ റൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രം കോടികള്‍ പാഴാകുന്നു- പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയം നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: അത്യാധുനിക സംവിധാനങ്ങളോട് കൂടി കൊട്ടിഘോഷിച്ച് 2018 ല്‍ പ്രവൃത്തി ആരംഭിച്ച് 2020 ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട 5 കോടി ചെലവില്‍ തളിപ്പറമ്പ് കാത്തിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ റൈസ്ഡ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധനകേന്ദ്രവും ഇന്നും ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്. … Read More

ഡിസംബര്‍ ഒന്ന് മുതല്‍ കമ്പി കുത്തും.–ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വഴങ്ങി-

കണ്ണൂര്‍: കമ്പികുത്തി പരീക്ഷക്ക് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍ വഴങ്ങി. ഇന്നലെ കണ്ണൂരില്‍ ആര്‍.ടി.ഒ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നവംബര്‍ 30 വരെ നിലവില്‍ നടക്കുന്ന രീതിയില്‍ ടെസ്റ്റ് തുടരാനും അതിനുള്ളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാവാത്ത പക്ഷം ഡിസംബര്‍ 1 മുതല്‍ കമ്പികുത്തി … Read More

ഭ്രാന്തന്‍പരീക്ഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം-പരീക്ഷ മാറ്റിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്.

തളിപ്പറമ്പ്: മോട്ടോര്‍ വാഹവകുപ്പിന്റെ ഭ്രാന്തന്‍ പരീക്ഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, പ്രതിഷേധക്കാരൊടൊപ്പം പരീക്ഷാര്‍ത്ഥികളും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ചേര്‍ന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരീക്ഷ മാറ്റിവെച്ച് തടിയൂരി. കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് ഗ്രൗണ്ടില്‍ പ്രാകൃതമായ കമ്പികുത്തി പരീക്ഷ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും … Read More

കമ്പ്യൂട്ടറൈസ്ഡ് കമ്പികുത്തല്‍ നാളെ മുതല്‍- പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി.

തിരുവനന്തപുരം: ആധുനിക യുഗത്തില്‍ നിന്ന് പിന്നോട്ട് സഞ്ചരിക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധമറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയതുപോലെ കമ്പികുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ആള്‍ കേരളാ ഡ്രൈവിംഗ് … Read More

പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകള്‍ 90 ആയി ഉയര്‍ത്തി-ശനിയാഴ്ച്ചയും ടെസ്റ്റ് നടക്കും(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്)

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസ് ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസുകളില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 90 ആയി വര്‍ദ്ധിച്ചുകൊണ്ട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവായി. തളിപ്പറമ്പില്‍ എണ്ണായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. … Read More