ഡോ.ഷാഹുല്‍ഹമീദിന് ഹ്യൂമണ്‍റൈറ്റ്‌സ് പരസ്‌ക്കാരം സമ്മാനിച്ചു.

തിരുവനന്തപുരം: ഹ്യൂമണ്‍റൈറ്റ് ഫൗണ്ടേഷന്‍ ഡല്‍ഹിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുത്ത ഒരാള്‍ക്ക് നല്‍കി വരുന്ന ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌കാരം എയറോസിസ് കോളേജ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ഷാഹുല്‍ഹമീദിന് സമ്മാനിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ … Read More

രത്‌ന പുരസ്‌കാരം ഡോ.ഷാഹുല്‍ ഹമീദിന്.

കണ്ണൂര്‍ : തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിലിം അക്കാദമി, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം-നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നല്‍കുന്ന ഈ വര്‍ഷത്തെ രത്‌നപുരസ്‌കാരം ഡോ.ഷാഹുല്‍ ഹമീദിന്. വിദ്യാഭ്യാസ-ആരോഗ്യ ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഡോ.ഷാഹുല്‍ ഹമീദിനെ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. കണ്ണൂര്‍ … Read More

ഡോ.ഷാഹുല്‍ ഹമീദിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ്.

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച ഡോ.ഷാഹുല്‍ഹമീദിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ പുരസ്‌ക്കാരം നേടിയ വ്യക്തി എന്ന നിലയിലാണ് ലോക റിക്കാര്‍ഡ് പുരസ്‌ക്കാരം ലഭിച്ചത്. കേരളത്തിലെ ആദ്യത്തെ ഏവിയേഷന്‍ കോളേജിന്റെ സ്ഥാപകനെന്ന നിലയിലും ജീവകാരുണ്യ … Read More

ജീവകാരുണ്യ-വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഡോ.ഷാഹുല്‍ ഹമീദിന് അക്ഷരം പുരസ്‌കാരം

തളിപ്പറമ്പ്: അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരത്തിന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്‍മാനും എയറോസിസ് കോളേജ് എം.ഡി.യുമായ ഡോ. ഷാഹുല്‍ ഹമീദിനെ തിരഞ്ഞെടുത്തു. ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി … Read More