ഡോ.ഷാഹുല്‍ ഹമീദിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ്.
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച ഡോ.ഷാഹുല്‍ഹമീദിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ്.
വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ പുരസ്‌ക്കാരം നേടിയ വ്യക്തി എന്ന നിലയിലാണ് ലോക റിക്കാര്‍ഡ് പുരസ്‌ക്കാരം ലഭിച്ചത്.
കേരളത്തിലെ ആദ്യത്തെ ഏവിയേഷന്‍ കോളേജിന്റെ സ്ഥാപകനെന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയിലും വ്യക്തിമുദ്ര
പതിപ്പിച്ച ഡോ.ഷാഹുല്‍ ഹമീദിന് തിരുവനന്തപുരത്ത് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.