ജീവകാരുണ്യ-വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഡോ.ഷാഹുല്‍ ഹമീദിന് അക്ഷരം പുരസ്‌കാരം
തളിപ്പറമ്പ്: അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരത്തിന്
ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് (ഡല്‍ഹി) നാഷണല്‍ വൈസ് ചെയര്‍മാനും എയറോസിസ് കോളേജ് എം.ഡി.യുമായ ഡോ. ഷാഹുല്‍ ഹമീദിനെ തിരഞ്ഞെടുത്തു.
ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങിയ പുരസ്‌കാരം അടുത്ത മാസം മന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മാനിക്കും