ചില ദുഷ്ടജന്‍മങ്ങള്‍-തളിപ്പറമ്പിന്റെ മാലിന്യ സംസ്‌ക്കരണ പെരുമകളയാന്‍
തളിപ്പറമ്പ്: മാലിന്യ സംസ്‌ക്കരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മാലിന്യം കുന്നുകൂടി. മെയിന്‍ റോഡ് (മാര്‍ക്കറ്റ് ഭാഗം) സി.മമ്മുഹാജി ആന്റ് കമ്പനിയുടെ കെട്ടിടത്തിന് സമീപം തൗഹീദ് മസ്ജിദിന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലമാണ് മാലിന്യ കൂമ്പാരമായിരിക്കുകയാണ്. രാത്രിയുടെ … Read More
