തീപിടുത്തത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ-പോലീസ് അന്വേഷണം തുടങ്ങി.
തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡ് കത്തിയതോ അതോ കത്തിച്ചതോ? സംശയങ്ങള്‍ ബലപ്പെടുന്നു, പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ച രീതിയില്‍ തളിപ്പറമ്പ്-ഇരിട്ടി റോഡിലെ വെള്ളാരംപാറയിലെ പോലീസ് ഡംപിംഗ്‌യാര്‍ഡിലുണ്ടായ ഭീകരമായ തീപിടുത്തത്തിന് പിറകില്‍ വലിയ ഗൂഡാലോചന ഉണ്ടായെന്നത് സംബന്ധിച്ച് … Read More
