ചേടിച്ചേരിയില്‍ ചാണകക്കുഴിയില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ചേടിച്ചേരി:ചാണകക്കുഴിയില്‍ വീണ പശുവിനെ മട്ടന്നുര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇരിക്കൂര്‍ ചേടിച്ചേരിയില്‍ മടപ്പുരക്കല്‍ വിജയന്റെ പശുവാണ് ചാണകക്കുഴിയില്‍ വീണത്. സ്റ്റേഷന്‍ഓഫീസര്‍ വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ടി. സുകുമാരന്‍, ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍കുമാര്‍, ഷിജു, … Read More