ചാച്ചാജി വാര്‍ഡ് കയ്യേറ്റത്തിനെതിരെ അഡ്വ.രാജീവന്‍ കപ്പച്ചേരി മൊഴിനല്‍കി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ചാച്ചാജി വാര്‍ഡ് കയ്യേറ്റത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കളക്ടര്‍ രൂപികരിച്ച കമ്മറ്റി മുമ്പാകെ അഡ്വ.രാജീവന്‍ കപ്പച്ചേരി മൊഴി നല്‍കി. കയ്യേറ്റം സംബന്ധിച്ച 16 വാദമുഖങ്ങള്‍ ചൂണ്ടികാട്ടിയാണ് മൊഴി നല്‍കിയത്. മൊഴി എടുക്കാന്‍ ഹാജരാകാന്‍ നോട്ടീസ് … Read More
