ഇത് മേഴ്‌സി മാഡം ഡാ–പരാതി നല്‍കി രണ്ട് മണിക്കൂറിനകം നടപടി പൂര്‍ത്തിയായി-അപകടകുഴിയടക്കല്‍ ആരംഭിച്ചു-
തളിപ്പറമ്പ്: പരാതി നല്‍കി രണ്ട് മണിക്കൂറിനകം റോഡിലെ അപകടകുഴിയടക്കല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 10.30 ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് റിക്കാര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കിയത്. തളിപ്പറമ്പ് കോടതി റോഡില്‍ നിന്ന് ചിന്‍മയ വിദ്യാലയത്തിലേക്ക് പോകുന്ന റോഡില്‍ വാട്ടര്‍ അതോറിറ്റി … Read More
