തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്-കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍.
മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നടന്നിട്ടുള്ള താല്‍ക്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പ്രവൃത്തിയില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പങ്കുചേര്‍ന്ന എല്ലാവരോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭ്യമാകുന്ന മുറക്ക് … Read More