എറണാകുളം സ്വദേശിയായ റൂഫിംഗ് തൊഴിലാളി ജോലിക്കിടെ മരിച്ചു.

പരിയാരം: റൂഫിഗ് ജോലിക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു. എറണാകുളം പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തില്‍ കീഴില്ലം നോര്‍ത്തിലെ(മോസ്‌ക്കോ)കാരാഞ്ചേരി വീട്ടില്‍ സനീഷ് അജയന്‍(37)ആണ് മരിച്ചത്. തളിപ്പറമ്പ് ഏഴാംമൈല്‍ കാക്കാഞ്ചാലിലെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ റൂഫിങ്ങ് ജോലിക്കിടെ ടെറസില്‍ അബോധാവസ്ഥയില്‍ കണ്ട സനീഷിനെ ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ … Read More

പ്രാദേശിക വാര്‍ത്തകള്‍ നാടിന്റെ വികസനത്തിന് വഴികാട്ടി: മന്ത്രി റോഷി അഗസ്റ്റിന്‍

കൂത്താട്ടുകുളം: പ്രാദേശിക വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് നാടിന്റെ വികസനത്തിന് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതിനാല്‍ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോര്‍ട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ … Read More