കെ.എന്‍.(കക്കോട്ടകത്ത് നടുവിലെ പുരയില്‍)നാലാമത്് കുടുംബസംഗമം

തളിപ്പറമ്പ്: കെ.എന്‍.ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ തളിപ്പറമ്പിലെ പുരാതന തറവാട്ടുകളിലൊന്നായ കക്കോട്ടകത്ത് നടുവിലെപ്പുരയില്‍ കുടുംബാംഗങ്ങളുടെ നാലാം കുടുംബസംഗമം സി പൊയില്‍ ഭവാനി ഓഡിറ്റോറിയത്തില്‍ നടന്നു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ കെ.എന്‍.മൊയ്തീന്‍ ഹാജി, സി.അബൂട്ടി, സി.പി.യു.ഫാത്തിമ എന്നിവരെയും പ്രായം കുറഞ്ഞ അയിദിന്‍ അലി ആഷിക് … Read More

വയക്കരയില്‍ കൂട്ട ആത്മഹത്യ-അഞ്ചുപേര്‍ മരിച്ച നിലയില്‍.

ചെറുപുഴ: ഒരു കുടുംബത്തിലെ അഞ്ചു പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയക്കര വാച്ചാലിലെ ശ്രീജ സുഹൃത്ത് ഷാജി എന്നിവരും മൂന്ന്മക്കളുമാണ്‌ കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന.    

പോലീസ് കുടുംബസഹായനിധി വിതരണം നാളെ

തളിപ്പറമ്പ്: അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷന്‍ സിറ്റി-റൂറല്‍ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം ജനുവരി 25 ന് നാളെ(ബുധനാഴ്ച്ച)നടക്കും. രാവിലെ 10 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് … Read More