മെയ് 21 ന് കുറുമാത്തൂരില്‍ കര്‍ഷകചങ്ങല– 23 ന് 6000 വീടുകളില്‍ വിളവിറക്കും-
കുറുമാത്തൂര്‍: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, ഭക്ഷ്യസ്വയംപര്യാപ്തമാക്കുക, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി കേരള സര്‍ക്കാറിന്റെ രണ്ടാം നൂറ്ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നതിന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ തലസമിതി … Read More
