കിണര്‍ നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: കിണര്‍ കുഴിക്കാനെത്തിയ തൊഴിലാളി ചായകുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. വെള്ളാട് പാത്തന്‍പാറ സ്വദേശിയും പൂവ്വത്ത് താമസക്കാരനുമായ ചാലില്‍ ഹൗസില്‍ ജോസ്(57)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പുഷ്പഗിരി നിലമ്പതിയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം കിണര്‍പണി ചെയ്യുന്നതിനിടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ജോസിനെ … Read More

സൈക്കിളില്‍ നിന്ന് വീണ് ഗുരുതരനിലയില്‍

പരിയാരം: സൈക്കിളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതമംഗലത്തു നിന്ന് മണിയറ ഭാഗത്തേക്ക് സൈക്കിളില്‍ വരുമ്പോള്‍ മണിയറ എത്തുന്നതിന് മുമ്പേ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ അതിഥി … Read More

കിണറ്റില്‍ വീണ് മരിച്ചു-

പരിയാരം: മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്ന ബന്ധുവീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെറ്റി കിണറില്‍ വീണ് അയല്‍ക്കാരന്‍ മരിച്ചു. ഉടന്‍ കരക്കെത്തിച്ചെങ്കിലും തലക്ക് ക്ഷതമേറ്റതിനാല്‍ മരണം സംഭവിച്ചു. കൈതപ്രം അണലക്കാട്ട് ഇല്ലത്തെ വിനായകന്‍ നമ്പൂതിരി(55) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. … Read More

മോഷ്ടിക്കാനെത്തി കിണറ്റില്‍ വീണു, പോലീസെത്തി പൊക്കിയെടുത്ത് അകത്താക്കി–

പരിയാരം: ആളില്ലാത്തവീട്ടില്‍ മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍വീണു, അഗ്നിശമനസേനയുടെ സഹായത്തോടെ കരക്ക് കയറ്റി പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മുയ്യത്തെ അമ്പിലോട്ട് പുതിയപുരയില്‍ മുഹമ്മദിന്റെ മകന്‍ എ.പി.ഷെമീര്‍(35) ആണ് പിടിയിലായത്, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവം ഇങ്ങനെ–എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്തെ … Read More

കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്. 15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണില്‍ … Read More