സംവിധായകന്‍ എം.മോഹന്‍(77)നിര്യാതനായി.

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് … Read More

ഹാപ്പിനെസ്സ് ചലച്ചിത്ര മേള: സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും

ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് ക്ലാസ്സിക് തീയറ്ററില്‍ പ്രശസ്ത സിനിമാതാരം സുഹാസിനി മണിരത്‌നം ഉദ്ഘാടനം ചെയ്യും. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ … Read More

നടനും സംവിധായനുമായ ജേസിയുടെ 87-ാം ജന്‍മദിനം.

നടനും സംവിധായകനുമായ ജേസിയുടെ 87-ാം ജന്‍മദിനമാണിന്ന്. 1936 ആഗ്‌സത്-16 നാണ് അദ്ദേഹം കെ.വി.ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി ഏറണാകുളം ജില്ലയിലെ ആലുവയില്‍ ജനിച്ചത്. 2021 ഓപ്രില്‍ 10 ന് 64-ാമത്തെ വയസില്‍ നിര്യാതനായി. ജേസി മിര്യാതനായിട് 22 വര്‍ഷം പിന്നിടുകയാണ്. അഭിനേതാവായിട്ടായിരുന്നു തുടക്കം. … Read More

കൊക്കര കൊക്കര കോഴിക്കുഞ്ഞും തക്കാളിക്കവിളും-സിനമക്ക് വേണ്ടി വിളയില്‍ ഫസീല പാടിയത് ആറ് പാട്ടുകള്‍.

വിളയില്‍ ഫസീല മലയാള സിനിമക്ക് വേണ്ടി വെറും ആറ് പാട്ടുകള്‍ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും അവ മലയാളി പൂര്‍ണമായും മറന്നിട്ടില്ല. 1978 ല്‍ മുഹമ്മദും മുസ്തഫയും എന്ന പുറത്തിറങ്ങാത്ത സിനിമക്ക് വേണ്ടിയാണ് ആദ്യമായി പാടിയത്. പി.ടി.അബ്ദുറഹ്‌മാന്‍ രചനയും എം.എസ്.വിശ്വനാഥന്‍ സംഗീതവും പകര്‍ന്ന അഹദവനായ–എന്ന … Read More

എക്‌സ്‌റേ ഫിലിമുകള്‍ കവറിലിട്ട് തന്നെ നല്‍കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടുത്ത ദിവസം മുതല്‍ എക്‌സ്‌റേ കവറിലിട്ട് നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ പ്രസില്‍ നിന്നും കവറുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് എക്‌സ്‌റേ കവറിലല്ലാതെ … Read More

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് –ആവിഷ്‌കാര സ്വാതന്ത്ര്യമല്ല- കെ.സി.വൈ.എം

തലശ്ശേരി: മലയാള സിനിമയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹളിക്കല്‍ തുടര്‍ക്കഥയായി മാറുന്നതില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത സെനറ്റ് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. സാഹിത്യരംഗത്തും ദൃശ്യമാധ്യമരംഗത്തും മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ക്രൈസ്തവ വിരുദ്ധത കടന്നുവരുന്നുണ്ട്. അടുത്തയിടെ പുറത്തിറങ്ങിയ പല സിനിമകളിലും ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതകളില്‍ പലതിനെയും … Read More