അയ്യയ്യേ ഇത് നാണക്കേട് മാലിന്യമുക്തം നവകേരളം മാലിന്യമായി റോഡരികില്‍
പയ്യന്നൂര്‍: മാലിന്യമുക്തം നവകേരളം പ്രചരണത്തിന് വേണ്ടി ഉപയോഗിച്ച ഫ്ളക്സ് ബോര്‍ഡ് മാലിന്യമായി റോഡരികില്‍ തള്ളി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് മാലിന്യമായി കാടും വള്ളികളും നിറഞ്ഞ് പയ്യന്നുര്‍ കേളോത്ത് കൊറ്റി മേല്‍പ്പാലത്തിന് സമീപം … Read More