ടെറസില്‍ പൂകൃഷിപ്പാടം-ഓണാഘോഷത്തിന് നല്‍കാന്‍ സൗജന്യ പൂക്കള്‍ ഒരുക്കി ഷനിലും നിഷാന്തും.
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ടെറസില്‍ ഗ്രോബാഗുകളില്‍ പുഷ്പകൃഷി നടത്തി വിജയം കൊയ്ത് ഷനിലും നിഷാന്തും. പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ടെറസില്‍ ആണ് ഓണപ്പൂക്കളം ലക്ഷ്യമാക്കി സുഹൃത്തുക്കളായ ഇവര്‍ പൂകൃഷി നടത്തിയത്. 1000 ഗ്രോബാഗുകളില്‍ തുടങ്ങിയ പൂകൃഷി കനത്ത മഴകാരണം 700 … Read More
