എഫ്.എന്‍.പി.ഒ. കുടുംബസംഗമം നടത്തി.
തളിപ്പറമ്പ്: ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍(എഫ്.എന്‍.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് വ്യാപാര ഭവനില്‍ നടന്ന പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ വി.പി.ചന്ദ്രപ്രകാശ് … Read More