എട്ടാം തീയതിയിലെ അത്താഴം സ്വാമി ചിന്‍മയാനന്ദന്റെ ഓര്‍മ്മയില്‍-
തളിപ്പറമ്പ്: ചിന്‍മയാനന്ദ സ്വാമികളുടെ ഓര്‍മ്മയില്‍ എല്ലാമാസവും എട്ടിന് ഗവ.ആശുപത്രിയില്‍ അത്താഴ വിതരണം. സേവാഭാരതി തളിപ്പറമ്പ് ഗവ:ആശുപത്രിയില്‍ നടത്തിവരുന്ന അത്താഴവിതരണത്തിലാണ് സംപൂജ്യ ചിന്മയാനന്ദ സ്വരസ്വതി സ്വാമികളുടെ 108 ജയന്തി വര്‍ഷത്തില്‍ എല്ലാ മാസവും 8 ന് ഉള്ള അത്താഴവിതരണം തളിപ്പറമ്പ ചിന്മയാ മിഷന്റെ … Read More