എന്ത് ഫുട്പാത്ത്, കാണുന്നതെല്ലാം ബോര്‍ഡ്പാത്തുകള്‍ മാത്രം-

തളിപ്പറമ്പ്: ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു പൊതു മര്യാദകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകം. നടപ്പാതകളിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും പരിപാടികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സംഘടനകള്‍ തോന്നുന്നതുപോലെ ബോര്‍ഡുകള്‍ വെക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്തെ ഫുട്പാത്തിലേക്ക് കാല്‍നടയാത്രക്കാര്‍ … Read More

കാല്‍ പിടിച്ചുവലിക്കും, കുഴിയക്ഷി. പയ്യന്നൂരില്‍.

പയ്യന്നൂര്‍: നഗരമധ്യത്തിലെ ‘ചതിക്കുഴി ‘ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി. പഴയ ബസ് സ്റ്റാന്റിന് സമീപം ഫുട്പാത്തിലാണ് ഈ അപകട കെണി. ബസ്റ്റാന്റില്‍ നിന്ന് വടക്കുഭാഗത്തെ ഫുട്പാത്തില്‍, കോഫിഹൗസിലേക്ക് തിരിയുന്ന ജംഗ്ഷനടുത്താണ് ഈ കള്ളക്കുഴി. ഇതിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവതിയുടെ കാല്‍ ഓവുചാലിന് … Read More

നടപ്പാത പൂര്‍വ്വസ്ഥിതിയിലാക്കി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-വാര്‍ത്ത നല്‍കിയത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് മാത്രം.

തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് വഴി നിര്‍മ്മിച്ചത് സാധാരണനിലയിലാക്കി. കോര്‍ട്ട് റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നിലായിട്ടാണ് സ്വകാര്യവ്യക്തി രാത്രിയില്‍ നഗരസഭയുടെ ഫുട്പാത്ത് പൊളിച്ച് സ്വന്തം സ്ഥലത്തേക്ക് സ്‌ളാബുകളിട്ട് ചെരിച്ചുകെട്ടി വഴി നിര്‍മ്മിച്ചത്. ഇത് കാല്‍നടക്കാരായ പൊതുജനങ്ങള്‍ക്ക് ഏറെ … Read More

തളിപ്പറമ്പില്‍ നടപ്പാതകളിലെ കാല്‍നടക്കാര്‍ക്ക് വ്യാപാരികളുടെ വക തലക്കടി-

തളിപ്പറമ്പ്: പാര്‍ക്കിങ്ങിന്റെ പേരില്‍ വിമര്‍ശനവുമായി വരുന്ന തളിപ്പറമ്പിലെ വ്യാപാരികള്‍ നടപ്പാതകളില്‍ തൂക്കിയിടുന്ന വില്‍പ്പന സാധനങ്ങള്‍ കാല്‍നടക്കാരുടെ തലക്കടിക്കുന്നു. തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡിലാണ് ഈ ദുരിതം. അനധികൃത പാര്‍ക്കിംഗ് കാരണം പൊറുതിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ കഷ്ടിച്ച് നടന്നുപോകുന്നത് റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളിലൂടെയാണ്. എന്നാല്‍ … Read More