കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപകദിനം ആചരിച്ചു-റൂറല്‍ ജില്ലാ സെക്രട്ടെറി കെ.പ്രിയേഷ് പതാക ഉയര്‍ത്തി.

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13 സംഘടനാ സ്ഥാപക ദിനം വിപുലമായി ആചരിച്ചു. റൂറല്‍ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തി മധുരപലഹാര വിതരണവും നടത്തി. തളിപ്പറമ്പ് ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ … Read More

കെ.ജി.ഒ.യു-38-ാം സ്ഥാപകദിനം-ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് പതാക ഉയര്‍ത്തി.

കണ്ണൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു. സര്‍ക്കാര്‍ സര്‍വ്വീസിലെ ജനാധിപത്യ മതേതര വിശ്വാസികളായ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശക്തമായ സര്‍വ്വീസ് സംഘടനയാണ് കെ.ജി.ഒ.യു എന്നും മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ … Read More

മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാ ദിനാഘോഷം

മാതമംഗലം: മാതമംഗലം പുനിയങ്കോട് നീലിയാര്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷത്തിനു തുടക്കം. രാവിലെ ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നമ്പൂതിരി യജ്ഞപൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് ഭക്തജനങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സ്ഥാപകദിനാഘോഷം-മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജഗന്നിവാസിനെ ആദരിച്ചു.

പരിയാരം:കേരള ജേര്‍ണലിസ്റ്റസ് യൂണിയന്‍ (കെ ജെ യു) കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22-ാം സ്ഥാപക ദിനം ആഘോഷിച്ചു. പരിയാരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടികള്‍ പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കരിമ്പം കെ.പി.രാജീവന്‍ … Read More