പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രം മുന്‍ ഡയരക്ടര്‍ ബാബു കുഴമ്പില്‍ സി.എം.ഐ നിര്യാതനായി.
കോഴിക്കോട്: തളിപ്പറമ്പ് പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രം മുന്‍ ഡയരക്ടര്‍ ഫാ.ബാബു കുഴമ്പില്‍ സി.എം.ഐ(57) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 5.15 ന് കോഴിക്കോട് വെച്ചാണ് അന്ത്യം. കൂടരഞ്ഞി മാങ്കയത്തുള്ള കുഴുമ്പില്‍ പരേതനായ ജോസഫ്, ത്രേസ്യമ്മ ദമ്പതികളുടെ മകനാണ്. മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നിന് … Read More