അള്ളാംകുളത്ത് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ്-

തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ജനുവരി 26-ന് റിപ്പബ്‌ളിക് ദിനത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു … Read More

മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പരിയാരം: മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ ആരംഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. എഐസി ഓഫീസ് ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ നിര്‍വ്വഹിച്ചു. മിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. … Read More

കേരളാവിഷന്‍ വൈഫൈ ഇനി സൗജന്യം- തളിപ്പറമ്പ് നഗരസഭാതല ഉദ്ഘാടനം കല്ലിങ്കീല്‍ നിര്‍വ്വഹിച്ചു.

തളിപ്പറമ്പ്: കേരളാ വിഷന്‍ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ തളിപ്പറമ്പ് മുന്‍സിപ്പല്‍തല ഉദ്ഘാനം ടൗണ്‍സ്‌ക്വയറില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് ഒ.സുഭാഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി … Read More