പയ്യന്നൂരിലേക്ക് മടക്കയാത്രയില്ല, അന്ത്യവിശ്രമം തൃശൂരില്‍.

തൃശൂര്‍: സതീഷ്ബാബു പയ്യന്നൂരിന്റെ മൃതദേഹം തൃശൂരില്‍ സംസ്‌ക്കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രി തൃശൂര്‍ ചൊവ്വൂരിലെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം നാളെ ഉച്ചക്ക് രണ്ടിന് തൃശൂര്‍ ശാന്തിഘട്ടിലാണ് സംസ്‌ക്കരിക്കുക. ഇന്നലെയാണ് സതീഷ്ബാബു പയ്യന്നൂര്‍ അദ്ദേഹം താമസിക്കുന്ന തിരുവനന്തപുരത്തെ … Read More

ആഷിത്തിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ബസിടിച്ച് മരണപ്പെട്ട സി.വി.ആഷിത്തിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും. കണ്ണൂരില്‍ നിന്ന് ചുഴലിയിലേക്ക് മടങ്ങുന്നതിനിടയിലാണ് ചുഴലി പൊള്ളയാട്ടെ സി.വി.ആഷിത്തിന്റെ(30)അപകടമരണം സംഭവിച്ചത്. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ ചുഴലിയിലെ ചിറക്കര വീട്ടില്‍ പത്മനാഭന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ: ദില്‍ന(പഴയങ്ങാടി). ഏക സഹോദരന്‍ … Read More

കെ.വി.കുഞ്ഞിരാമന്‍ സംസ്‌ക്കാരം നാളെ (28-2-22-തിങ്കള്‍)

തളിപ്പറമ്പ്: ഇന്ന് രാവിലെ നിര്യാതനായ തൃച്ചംബരത്തെ റിട്ട. നേഴ്‌സിങ്ങ് സൂപ്രണ്ട് കെ.വി.കുഞ്ഞിരാമന്റെ(89) സംസ്‌ക്കാരം നാളെ(28-2-22-തിങ്കള്‍) നടക്കും. രാവിലെ 10 ന് സമുദായ ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഭാര്യ: നളിനി. മക്കള്‍: ഉഷ, ഷീല, ഷീജ, പ്രമോദ് (എഞ്ചിനീയര്‍). മരുമക്കള്‍: മോഹനന്‍ (റിട്ടയേഡ് … Read More

രക്തസാക്ഷി ധീരജിന്റെ സംസ്‌ക്കാര സ്ഥലം മാറ്റി-

തളിപ്പറമ്പ്: ധീരജിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലം മാറ്റി. ഇന്നലെ തീരുമാനിച്ച വീടിനോട് ചേര്‍ന്ന സ്ഥലം ഒഴിവാക്കിയാണ് സി.പി.എം.മുന്‍കൈയെടുത്ത് പട്ടപ്പാറയില്‍ പൊതുശ്മശാനത്തിനായി വാങ്ങിയ സ്ഥലത്തേക്ക് സംസ്‌ക്കാരം മാറ്റിയത്. ഇന്നലെ നിശ്ചയിച്ച സ്ഥലത്തിന് സമീപം നിരവധി വീടുകള്‍ ഉള്ളതിനാലാണ് സംസ്‌ക്കാരസ്ഥലം മാറ്റിയതെന്ന് സി.പി.എം തളിപ്പറമ്പ് … Read More

അന്ത്യവിശ്രമം വീടിന് സമീപം പാര്‍ട്ടിയുടെ മണ്ണില്‍-

തളിപ്പറമ്പ്: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ … Read More

ധീരജിന്റെ സംസ്‌ക്കാരം പാര്‍ട്ടി വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍

തളിപ്പറമ്പ്: കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും … Read More