ജോര്‍ജ് വടകര അനുസ്മരണ സമ്മേളനം തളിപ്പറമ്പില്‍ നടന്നു.
തളിപ്പറമ്പ്: ജോര്‍ജ് വടകരയുടെ ഒന്നാം ചരമവാര്‍ഷികാചരണം തളിപ്പറമ്പില്‍ നടന്നു. ഹാര്‍ട്ട്‌ലിംഗ്‌സ് തലശ്ശേരി അതിരൂപത കോര്‍ഡിനേറ്ററും, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന ജോര്‍ജ് വടകരയെ അനുസ്മരിക്കാന്‍ നടത്തിയ സമ്മേളനം തളിപ്പറമ്പ് സെന്റ് മേരിസ് പാരിഷ് ഹാളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് … Read More
