തളിപ്പറമ്പ് പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരായ സ്ത്രീകള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: ഇല്ലാത്ത ജ്വല്ലറിയുടെ പേരില്‍ സ്വര്‍ണ്ണം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസില്‍ മൂന്ന് പരാതികളില്‍ എഫ്.ഐ.ആര്‍ ഇട്ടെങ്കിലും തളിപ്പറമ്പ് പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരായ സ്ത്രീകള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സമാനമായ സംഭവത്തില്‍ ബംഗളൂരുവില്‍ നല്‍കിയ … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

തൃക്കരിപ്പൂര്‍: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ആയിറ്റിയിലെ ജാഫര്‍ഖാന്‍, ആയിറ്റി ഹൗസില്‍ മുനീറുദ്ദീന്‍ എന്നിവരെയാണ് ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.45 ന് തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ 24.900 ഗ്രാം … Read More

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,595 രൂപ. ഗ്രാമിന് 85 രൂപയാണ് കൂടിയത്. റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ … Read More

അമ്പമ്പോ സ്വര്‍ണ്ണം എങ്ങോട്ടേക്ക്-ഇന്ന് 240 രൂപ കൂടി-പവന്-60,440 രൂപ.

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ … Read More

പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി.

പിലാത്തറ: പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി. ഇന്ന്  രാവിലെ പഴയങ്ങാടിയിലെ എസ്.ടി.യു ചുമട്ട് തൊഴിലാളികളായ എ.മഷൂദ്, എ.മെഹറൂപ് എന്നിവര്‍ പഴയങ്ങാടിയിലേക്ക് പോകവേ പിലാത്തറ സ്റ്റാന്‍ഡില്‍ല്‍നിന്നുമാണ് സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്. വിവരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലത്തറയെ അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ … Read More

ചീമേനി ബാങ്കിലും വ്യാജസ്വര്‍ണം പണയതട്ടിപ്പ്-

ചീമേനി: തിമിരി ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ പിടിയിലായ പ്രതികള്‍ ചീമേനി സര്‍വീസ് സഹകരണ ബാങ്കിലും സമാനമായ തട്ടിപ്പ് നടത്തി. 10 വളകള്‍ പണയം വെച്ച് 3,92,000 രൂപയാണ് തട്ടിയെടുത്തത്. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുംപുറത്ത് വീട്ടില്‍ കെ.രാജേഷ്, ആമത്തലയിലെ എ.പി.കെ.അഷറഫ് … Read More

സ്വര്‍ണ വിലയില്‍ മാറ്റമില്ല. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6700 രൂപ നല്‍കണം. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. മെയില്‍ പവന്‍ വില 55120 ആയി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. … Read More

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു-പവന് 53,000 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്. 54,000ലേക്ക് … Read More

വീട്ടില്‍ നിന്ന് 20 പവന്‍ സര്‍ണം മോഷ്ടിച്ചതായി പരാതി.

തളിപ്പറമ്പ്: വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് മന്ന ചിന്‍മയാ റോഡിലെ എം.പി.ഹൗസില്‍ കെ.സഹീറിന്റെ പരാതിയിലാണ് കേസ്. 2023 ഡിസംബര്‍-25 ന് രാവിലെ 10 നും 2024 ഫെബ്രുവരി 15 … Read More