ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി.
പരിയാരം: ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി. അടുത്തില മൃഗാശുപത്രിക്ക് മീപത്തെ പുതിയവീട്ടില്‍ പി.വി.ലക്ഷ്മിക്കുട്ടിയുടെ(72)മാലയാണ് മോഷണംപോയത്. ഇന്നലെ രാവിലെ ഒന്‍പതിനും ഉച്ചക്ക് ഒന്നിനുമിടയിലായിരുന്നു സംഭവം. ലക്ഷ്മിക്കുട്ടി രാമപുരം ക്ഷേത്രത്തിലെ ഉല്‍സവത്തിന് പോയപ്പോള്‍ തിരക്കിനിടയില്‍ ആരോ മാല മോഷ്ടിച്ചതായാണ് സംശയിക്കുന്നത്. … Read More
