പരിയാരത്ത് വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തതായി പരാതി-
പരിയാരം: വീട്ടില്‍ നിന്നും എട്ടുപവന്‍ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയതായി പരാതി, പോലീസ് കേസെടുത്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അവുങ്ങുംപോയിലിലെ വള്ളിയോട്ട് ഗംഗാധരന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരനും ഭാര്യയുമാണ് ഇവിടെ താമസം സെപ്തംബര്‍ മാസം ഒരു ചടങ്ങിന് പോകാന്‍ ഉപയോഗിച്ച … Read More