ഇവിടെ ജീവിക്കാന്‍ ശലഭങ്ങള്‍ കൊതിക്കും–കുറുമാത്തൂരിലെ ഈ ശലഭസ്വര്‍ഗം കാണൂ-
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സമഗ്രശിക്ഷാ കേരളയുടെ തളിപ്പറമ്പ് നോര്‍ത്ത് വിഭാഗത്തില്‍ നിന്നും കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിട്ടിയത് 10,000 രൂപയാണ്. സ്‌കൂളില്‍ ചിത്രശലഭങ്ങള്‍ക്ക് പറന്നുനടക്കാനുള്ള ഒരിടം നിര്‍മ്മിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത്തരത്തില്‍ തുക അനുവദിക്കുന്നുണ്ട്. സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാനും കൃഷിവകുപ്പ് … Read More
