ലോകാരോഗ്യദിനം ആചരിച്ചു.

പരിയാരം: സ്റ്റുഡന്റ്‌സ് നേഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജില്‍ ലോകാരോഗ്യദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാനക്യാമ്പ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. നേഴ്‌സിങ്ങ് സൂപ്രണ്ടുമാരായ വി.എം.എമിലി, റോസമ്മ സണ്ണി, ഡോ.ശ്രീലക്ഷ്മി, പ്രഫ.റെജി ജോസ്, എന്‍.വി.ശാരിക എന്നിവര്‍ പ്രസംഗിച്ചു. ഫഌഷ്‌മോബ്, … Read More

കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് കോളടിച്ചു-2022 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെയും അധിക ഗഡു അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം.

ന്യൂഡെല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാര്‍ക്ക് ക്ഷേമാനുകൂല്യത്തിന്റെയും (ഡി.ആര്‍) അധികഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലകയറ്റം പരിഹരിക്കുന്നതിനായി നിലവിലെ 31% നിരക്കില്‍ 2022 ജനുവരി ഒന്നുമുതല്‍ 3%ന്റെ വര്‍ദ്ധനവുണ്ടാകും. … Read More

പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതേ–പക്ഷെ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം-

  ശിക്ഷ അഞ്ച് വര്‍ഷം വരെ തടവോ- ഒരു ലക്ഷം പിഴയോ രണ്ടും ചേര്‍ന്നോ ലഭിക്കാം- കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്താ വിഭാഗം പരിയാരം: പ്ലാസ്റ്റിക്ക് കത്തിക്കരുത്, പക്ഷെ, മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം. ഇവിടെ പ്ലാസ്റ്റിക്ക് പുക ശ്വസിക്കുന്നത് ആരോഗ്യം … Read More