പല്ലുകളിളകി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജ്.
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: രോഗികള്‍ കയ്യൊഴിയുന്നു, ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് തിരക്കില്‍, പരിയാരം ഗവ.ഡെന്റല്‍ കോളേജ് തകര്‍ച്ചയുടെ പടുകുഴിയിലേക്ക്. 2004 ല്‍ ആരംഭിച്ച കോളേജില്‍ പുതിയ ഉപകരണങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല, ഉള്ളത് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഫോണില്‍ എന്തെങ്കിലും … Read More