നോക്കു കുത്തിയായി തളിപ്പറമ്പിലെ കമ്പ്യൂട്ടര്‍ റൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രം കോടികള്‍ പാഴാകുന്നു- പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയം നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: അത്യാധുനിക സംവിധാനങ്ങളോട് കൂടി കൊട്ടിഘോഷിച്ച് 2018 ല്‍ പ്രവൃത്തി ആരംഭിച്ച് 2020 ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട 5 കോടി ചെലവില്‍ തളിപ്പറമ്പ് കാത്തിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ റൈസ്ഡ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധനകേന്ദ്രവും ഇന്നും ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്. … Read More

നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

തളിപ്പറമ്പ്: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. മാസ്റ്റര്‍ പ്ലാനില്‍ ഗ്രൗണ്ട് നവീകരണം, ഗാലറി സൗകര്യങ്ങള്‍ ഒരുക്കല്‍, മൈതാനം ഇലക്ട്രിഫിക്കേഷന്‍, ടോയ്‌ലറ്റ് സംവിധാനം … Read More

ടര്‍ഫുകള്‍ തട്ടുകടകള്‍പോലെ പെരുകുന്നു-പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു.

കരിമ്പം.കെ.പി.രാജീവന്‍ കണ്ണൂര്‍: ടര്‍ഫ് ഗ്രൗണ്ടുകളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലത്തായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ പെട്ടിക്കടകള്‍ പോലെ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്ന ഫുട്‌ബോള്‍ ടര്‍ഫുകളില്‍ വീണ് മാരകമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം … Read More