ഫാത്തിമത്തുല്‍ ദിയയുടെ കബറടക്കം ഇന്ന് വൈകുന്നേരം
പരിയാരം: സീതിസാഹിബ് ഹൈസ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാടാളന്‍ വീട്ടില്‍ ഫാത്തിമത്തുല്‍ ദിയ (17)തൂങ്ങിമരിച്ചത് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍. ഇന്ന് രാവിലെ 9.30 നാണ് പരിയാരം ചുടലയിലെ വീട്ടിന്റെ മുകള്‍നിലയിലെസ്വന്തം റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് തളിപ്പറമ്പിലെ … Read More
