പെരുമ്പടവിലെ യുവാവിനെ മംഗരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് ആരംഭന്‍ വീട്ടില്‍ ദാമുവിന്റെ മകന്‍ എ.മിഥുന്‍(36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 നാണ് മിഥുനെ ചപ്പാരപ്പടവ് മംഗരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം … Read More

മരണത്തിന് ഉത്തരവാദി അയാള്‍- വിടരുതെന്ന് സീനയുടെ അത്മഹത്യാകുറിപ്പ്

പരിയാരം: കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കെ.വി.സീന ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണം തുടങ്ങി. സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ വ്യക്തിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം … Read More

ചപ്പാരപ്പടവില്‍ അതിഥി തൊഴിലാളി തുങ്ങിമരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. പശ്ചിമ ബംഗാൾ വർദ്ധമാൻ ജില്ലയിലെ സൗരവ് സാൻട്ര(22) ആണ് മരിച്ചത്. ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെ രാവിലെ 10.45 ന് തേപ്പുപണിക്കിടയിൽ കാണാതായ സൗരവിനെ പിന്നീട് തൊട്ടടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തുങ്ങിമരിച്ചു.

പരിയാരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു. പരിയാരം കുണ്ടപ്പാറ കോളനിയിലെ റോബി-സിന്ധു ദമ്പതികളുടെ മകന്‍ രോഹിത്ത് ജോയല്‍(16) ആണ് മരിച്ചത്. പരിയാരം കെ.കെ.എന്‍. പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം മൂന്നോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിയാരം … Read More

മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരൂ: മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളും പെരിങ്ങോത്ത് താമസക്കാരുമായ രവീന്ദ്രന്‍(55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇന്നലെ രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ ത്തുടര്‍ന്ന് … Read More

മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തളിപ്പറമ്പ്: മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരങ്ങാട് വടക്കെ മൂലയിലെ വി.കൃഷ്ണപ്രകാശ് (48) നെയാണ് വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. പരേതനായ കേളോത്ത് കുഞ്ഞിരാമൻ – വാരിയമ്പത്ത് രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ബിന്ദു. മക്കൾ : അമൽ (വിദ്യാർത്ഥി, കാഞ്ഞിരങ്ങാട് … Read More

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു- പ്രണയനൈരാശ്യമെന്ന് സൂചന

തളിപ്പറമ്പ്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ്(19) മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലിനോക്കിവരികയാണ്. … Read More

പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് … Read More

ഒരു തൂങ്ങിമരണവും ഒരു വീണുമരണവും രണ്ടും തളിപ്പറമ്പില്‍

തളിപ്പറമ്പ്: ബിഹാര്‍ സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. സമസ്തി പൂര്‍ ജില്ലയിലെ സെച്ചോപൂര്‍ സ്വദേശി സുജിത് കുമാര്‍ മഹാതോ (44) ആണ് മരിച്ചത്. തൃച്ചംബരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു. 25 ന് രാവിലെയാണ് കോണിപ്പടിയുടെ … Read More

ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: ഗര്‍ഭിണിയായ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. തേര്‍ത്തല്ലിയിലെ അമ്മനത്ത് മധു-രോഹിണി ദമ്പതികളുടെ മകളാണ്. ഇന്നലെ സന്ധ്യയോടെയാണ് മേഘയെ കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മ രോഹിണി തേര്‍ത്തല്ലി പെട്രോള്‍പമ്പ് ജീവനക്കാരിയാണ്, ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വിളിച്ചിട്ട് … Read More