Tag: hangdeath
യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ആലക്കോട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ റാണിക്കാട്ട് ഹൗസില്‍ ടുബിന്‍ ബേബി(34)നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇലക്ട്രീഷ്യനാണ്. ബേബി-മേഴ്‌സി ദമ്പതികളുടെ … Read More
പറശിനി പീഡനക്കേസിലെ പ്രതി തൂങ്ങിമരിച്ചു.
മാട്ടൂല്‍: പറശിനിക്കടവ് പെണ്‍വാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂല്‍ ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ തോട്ടത്തില്‍ ടി.ജിതിന്‍(33) നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതനായ ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മിഥുന്‍, ശരത്ത്. ടൈല്‍സ് … Read More
നാരായണന്‍കുട്ടി തുങ്ങിമരിച്ച നിലയില്‍
തളിപ്പറമ്പ്: പെയിന്റിംഗ് തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടമ്പേരിയിലെ കോരഞ്ചിറത്ത് വീട്ടില്‍ നാരായണന്‍കുട്ടി(47)നെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ കഴുക്കോലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തുക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്. കുടംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: രേഷ്മ(നാറാത്ത്). … Read More
ജിബിന്റെ ആത്മഹത്യ നാടിനെ ഞെട്ടിച്ചു.
കൂനം: ജിബിന്റെ ആത്മഹത്യ കൂനം ഗ്രാമത്തേയും കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു. ഇന്നലെ വൈകുന്നേരവും വളരെ സന്തോഷവാനായി പന്നിയൂരിലെ സി.പി.എം ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്ത ജിബിനെ രാത്രി പന്ത്രണ്ടോടെയാണ് കാണാതായത്. തിരച്ചിലിലാണ് മരത്തില്‍ തുങ്ങിയ നിലയില്‍ … Read More
18 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍-
കൂനം: പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു. കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More
പഴയങ്ങാടി സ്വദേശി പാടിയോട്ടുചാലില്‍ തൂങ്ങിമരിച്ചു.
പരിയാരം: പഴയങ്ങാടി സ്വദേശി പാടിയോട്ടുചാലില്‍ തൂങ്ങിമരിച്ചു. ദിവാകരന്‍(55)നെയാണ് ഇന്നലെ രാത്രി പാടിയോട്ടുചാല്‍ പട്ടുവത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. പാടിയോട്ടുചാല്‍ ചീര്‍ക്കാട് വിവാഹം കഴിച്ച ദിവാകരന്‍ ഏതാനും വര്‍ഷങ്ങളായി പട്ടുവത്ത് തനിച്ച് താമസിച്ചുവരികയായിരുന്നുവത്രേ. ഭാര്യ: ഉഷാകുമാരി. മക്കള്‍: അഞ്ജന, അക്ഷയ്. മൃതദേഹം … Read More
കമിതാക്കള്‍ ഒരേ മരത്തില്‍ തുങ്ങിമരിച്ചു.
മലപ്പുറം: നിലമ്പൂര്‍ മുള്ളുള്ളിയില്‍ യുവാവും യുവതിയും ഒരുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂര്‍ സ്വദേശിനി രമ്യ എന്നിവരേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കളായ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ മറ്റു … Read More
ചാക്കണക്കാരന്‍ ഷാപ്പിനകത്ത് തൂങ്ങി മരിച്ചു.
ഇരിക്കൂര്‍: ചാക്കണക്കാരന്‍ കള്ള്ഷാപ്പിനകത്ത് തൂങ്ങിമരിച്ചു. തിരൂര്‍ കള്ള് ഷാപ്പിനകത്താണ് ഉളിക്കല്‍ സ്വദേശി വെട്ടുകല്ലേല്‍ തോമസ് (68) തൂങ്ങി മരിച്ചത്. ഇന്ന് കാലത്ത് ഏഴ് മണിയേടെ അടുത്ത ചായക്കടയില്‍ നിന്നും ചായ കുടിച്ച് കള്ള് ഷാപ്പിലേക്ക് വന്നതിന് ശേഷം അകത്തുള്ള ഫാനില്‍ തൂങ്ങുകയായിരുന്നു. … Read More
കിണറിനകത്ത് തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: കിണറിനകത്ത് തൂങ്ങി മരിച്ചു. ഉദയഗിരി ചീക്കാട്ടെ പട്ടരുവിള വീട്ടില്‍ ജോണ്‍ എന്ന മുത്ത്(67) ആണ് സ്വന്തം വീട്ടിലെ കിണറിനകത്ത് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. വെള്ളം എടുക്കുന്ന കയറില്‍ കുരുക്കിട്ട് കിണറ്റിലേക്ക് ചാടുകയായിരുന്നു. … Read More
