യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ആലക്കോട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ആലക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ റാണിക്കാട്ട് ഹൗസില്‍ ടുബിന്‍ ബേബി(34)നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇലക്ട്രീഷ്യനാണ്.
ബേബി-മേഴ്‌സി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജിജി(ഖത്തര്‍).
ഒരു കുട്ടിയുണ്ട്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.