ചെറുപുഴ: അതിഥി തൊഴിലാളിയെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചെറുപുഴ വയക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണു കൊല്‍ക്കത്ത സ്വദേശിയായ രാഹുല്‍, രൂപ എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെറുപുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.