മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരൂ: മലയാളി ദമ്പതികളെ മംഗളൂരൂ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളും പെരിങ്ങോത്ത് താമസക്കാരുമായ രവീന്ദ്രന്‍(55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇന്നലെ രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ ത്തുടര്‍ന്ന് … Read More
