ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്‌പെന്‍ഷനില്ല–എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരത്ത് പ്രതിഷേധ പ്രകടനം നടത്തി-

പരിയാരം: പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. കേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് രതീശനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് … Read More

മെഡിക്കല്‍ കോളേജിലെ പീഡനങ്ങള്‍-എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനം ഇന്ന്–ഓപ്പറേഷന്‍ വിദഗ്ദ്ധന്‍ മുന്‍കൂര്‍ ജാമ്യത്തിന്-

പരിയാരം: വനിതാ ജീവനക്കാരെയും വിദ്യാര്‍ത്ഥിനികളേയും അപമാനിക്കുന്നവരെ അധികൃതര്‍ സംരക്ഷിക്കുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്ത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 1.15 ന് കാമ്പസില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് സെക്രട്ടറി യു.കെ.മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം … Read More

ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു, നേഴ്‌സിങ്ങ് അസിസ്റ്റന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്-സംഭവം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

പരിയാരം: ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റിനെതിരെ പരിയാരം പോലീസ് കേസെടുത്തു. രതീശന്‍(42)നെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് ന്യൂറോ ഓപ്പറേഷന്‍ തിയേറ്ററിലാണ് സംഭവം. ഇതിന് മുമ്പ് കഴിഞ്ഞ 2021 മാര്‍ച്ച് മാസം രണ്ട് ദിവസങ്ങളിലായി … Read More