മെഡിക്കല്‍ കോളേജില്‍ ലൈംഗികപീഡന വിവാദവും-ജീവനക്കാരനെതിരെ പരാതി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി. കാര്‍ഡിയോളജി വിഭാഗം കാത്ത്‌ലാബിലെ ജീവനക്കാരനെതിരെയാണ് പന്ത്രണ്ടോളം പരാതികള്‍ ലഭിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ മൂന്ന് ദിവസമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കയാണ്. പരാതി സംബന്ധിച്ച് വകുപ്പ് മേധാവി … Read More

സര്‍സയ്യിദ് കോളേജില്‍ ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്ത രണ്ടാം വര്‍ഷക്കാരിയെ സസ്‌പെന്റ് ചെയ്തു

തളിപ്പറമ്പ്: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തതായ പരാതിയില്‍ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിനിയെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം നടപടിയെടുത്ത പ്രിന്‍സിപ്പാള്‍ അന്വേഷണത്തിനായി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കയാണ്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളേയും … Read More