കൂടുതല്‍ പണം, കൂടുതല്‍ സ്വര്‍ണ്ണം- സ്ത്രീധനപീഡനത്തിന് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കമെതിരെ കേസ്.
ആലക്കോട്: സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. പെരുമ്പടവ് കരിപ്പാലിലെ ചുണ്ടയില്‍ വീട്ടില്‍ ജാസ്മിന്‍ ബേബി(34)ന്റെ പരാതിയില്‍ ഭര്‍ത്താവ് കൊട്ടിയൂര്‍ അമ്പായത്തോട് പാല്‍ച്ചുരത്തിലെ കാഞ്ഞിരത്തുംകുഴിയില്‍ വീട്ടില്‍ അനൂപ് തോമസ്(41) പിതാവ് … Read More